5 രൂപക്ക് ചായയും കടിയും, 40 രൂപക്ക് ബിരിയാണി വരൂ മൊയ്തീൻകോയയുടെ കാലിക്കറ്റ് തട്ടുകടയിലേക്ക്

കടത്തനാട്ട് നാരായണനെ വടകര സിറ്റിസൺസ് കൗൺസിൽ ആദരിച്ചു. കേരളസാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ സമഗ്രസംഭാവനപുരസ്കാരത്തിന് അർഹനായ വ്യക്തിയാണ്.
എസ്എസ്എൽസി, പ്ലസ് ടു ഉന്നതവിജയം നേടിയവരേയും എൽഎസ്എസ്, യുഎസ്എസ് ജേതാക്കളേയും യുവ കലാകായികപ്രതിഭകളേയും കവയിത്രിയേയും നവശക്തി കലാലയം അനുമോദിച്ചു. മാങ്ങോട്ടുപാറയിൽ നടന്ന ചടങ്ങിൽ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഉദ്ഘാടനം ചെയ്തു.