Tuesday , March 21, 2023
newstodaykerala

ഉന്നത വിജയം നേടിയവരെയും കലാ, കായിക പ്രതിഭകളെയും യുവകവയിത്രിയേയും നവശക്തി കലാലയം അനുമോദിച്ചു

എസ്എസ്എൽസി, പ്ലസ് ടു ഉന്നതവിജയം നേടിയവരേയും എൽഎസ്എസ്, യുഎസ്എസ് ജേതാക്കളേയും യുവ കലാകായികപ്രതിഭകളേയും കവയിത്രിയേയും നവശക്തി കലാലയം അനുമോദിച്ചു. മാങ്ങോട്ടുപാറയിൽ നടന്ന ചടങ്ങിൽ ചോറോട് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഉദ്ഘാടനം ചെയ്തു.