Tuesday , May 30, 2023

കടത്തനാട്ട് നാരായണനെ വടകര സിറ്റിസൺസ് കൗൺസിൽ ആദരിച്ചു

Featured Video Play Icon

കടത്തനാട്ട് നാരായണനെ വടകര സിറ്റിസൺസ് കൗൺസിൽ ആദരിച്ചു. കേരളസാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ സമ​ഗ്രസംഭാവനപുരസ്കാരത്തിന് അർഹനായ വ്യക്തിയാണ്.